follow these steps to keep your phone away from virus @ttacks
ഇന്റർനെറ്റുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന ഒട്ടുമിക്ക എല്ലാ ഉപകരണങ്ങളിലും വൈറസ്, മാൽവെയർ, ഹാക്കിങ് തുടങ്ങിയ എല്ലാത്തിനും സാധ്യതയുണ്ട്. നിങ്ങളുടെ ആൻഡ്രോയിഡ് സ്മാർട്ഫോണിനെ ഇത്തരം ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടുത്തുന്നതിനായി ഫോണിൽ എന്തെല്ലാം ആദ്യമേ ചെയ്തുവെക്കണം എന്ന് നോക്കാം.
#TechTalk